Sunday, December 13, 2015

An SBTian


        Four years gone past, SBT has gradually become my public signature. Over these years I have attempted many drafts to make an article on my SBT journey. Somehow it din’t reach the digital format for many reasons (primarily my laziness)

       Today on this pleasant Sunday morning, sipping a cup of coffee, I am trying to pen it again. “”CLING” whatsapp started to distract me again… can’t resist …  one minute plzzzz

      MJ is back..  My SBT life started in 2011 with a written test which was held on the month of January from SBI … oops…. Or was it on February ? CONFUSED  :o . One sec..plzz.. Let me figure out if my personal file have the exam date. Please do tune in…

      No..  it has disappeared. Only my appointment letter xerox is left with and all the rest (hall ticket, Interview Call letter etc.. ) divorced me at some point of time and vanished into thin air. The results of written exam were declared on April 2011 and I was asked to attend the interview on June 2011 at Hotel Pearl Regency Kottayam. In the midst of September I received an SMS which sung me the jingling bells of SBT. After the medical formalities, I joined Champakulam branch on 25th November 2011.

      My first day at office wasn’t a memorable one. After the controversial start , I attended a 2 week durated fresher’s training with 60 new recruits at Ernakulam SLC, where I almost got back my college days. Stayed in the same centre, we shopped together, danced together, boat together enjoyed our training to its fullest. Many of the friendships trespassed into romance and later into life long commitments. SBT 2011 had the privilege of two weeks training, which was neither available to our predecessors nor to our successors. I consider myself really lucky to be a part of it.

                    https://www.youtube.com/watch?v=WgDML2xn8ug

     Another happy news was waiting for me, when I joined my branch after joyful 2 weeks. Transfer to SBT Ramankary. I always wanted to leave Champakulam after my controversial debut with the branch, for a lot of reasons.

I was relieved to know about my relief.

       On  Feb’ 1 2012, I joined Ramankary which literally started my banking career. I really struggled to cope with the huge in fact, humongous crowd out there. Back ache became a regular visitor to my body. STDs, RDs, FDBPs, ORDPs, RTGS’ & Co. made my seat worser. With the shortage of staff, i realized that it wasn’t a Tom, Dick or Harry’s seat to be filled. Thanks to the staff of Ramankary, which allowed me to enjoy the challenge with their proper guidance? Ramankary was such a great school to start and once I learnt to prioritize my jobs, it became manageable. After 18 months, I got transferred to a newly opened SBT branch at Thekkekara. Transition from a highly congested branch to almost an empty branch. Even though it was a new branch, Thekkekara took no time to flourish. After a really really fine 20 months, I was posted to Moncompu branch (across the river) where I had an indifferent experience altogether.

        On  12th Dec 2015, I was given another opportunity to prove my mettle, as I was relieved off my duties after the working hours from Moncompu and will be joining SBT Champkulam, (where I failed miserably on my debut) the very nextday.

FINGERS CROSSED …………



                                                                                                                             

Thursday, December 3, 2015

CAMERA IS BACK

                        

പണ്ടെങ്ങോ മേടിച്ച ഒരു ഡിജിറ്റല്‍ ക്യാമറ ഇന്നലെ മേശ വൃത്തിയാക്കിയപ്പോള്‍ കാണുവാന്‍ ഇടയായി. ഏകദേശം ഒരു 5 കൊല്ലം എങ്കിലും ആയികാണനം പുള്ളിയെ flipkart വഴി മേടിച്ചിട്ട്. ആദ്യത്തെ കുറച്ചു നാളുകള്‍ പല രീതിയില്‍ ഉള്ള ഫോട്ടോസ് ഒക്കെ പരീക്ഷിച്ചതിനു ശേഷം, എവിടെയോ വലിച്ചെറിഞ്ഞു ഇട്ടതാണ്, പിന്നീട് ഇങ്ങനെ ഒരു ക്യാമറ ഉള്ള കാര്യം പോലും ഞാന്‍ മറന്നു.

ഏതായാലും കിട്ടിയപോള്‍ ഒരു സന്തോഷം. ഇന്ന് കുറെ ഫോട്ടോസ് എടുക്കണമെന്ന് തീരുമാനിച്ചു ക്യാമറ ഓണ്‍ ചെയ്തു. പണി പാളി ! ലൈറ്റ് മാത്രമേ കത്തുന്നുഉള്ളു, shutter ഓണ്‍ ആവുന്നില്ല. അറിയാവുന്ന ചില പൊടികൈകള്‍ ഒക്കെ ട്രൈ ചെയ്തു. രക്ഷയില്ല... എന്നെങ്കിലും ടൌണില്‍ പോകുമ്പോള്‍ നന്നാക്കാന്‍ കൊടുക്കാം എന്ന് തീരുമാനിച്ചു ക്യാമറ കവറിനു ഉള്ളില്‍ ആക്കി. എന്തിനു വേറൊരു ദിവസം ആക്കണം ? ഇന്ന് തന്നെ സമയം ഉണ്ടല്ലോ.. അങ്ങനെ ഞാന്‍ ആലപ്പുഴയ്ക്ക് യാത്രയായി.

   കടയിലെത്തി, ക്യാമറ കൊടുത്തപ്പോള്‍ technician “ഇപ്പൊ ശരിയാക്കിത്തരാം” എന്ന് dailogue അടിച്ചോണ്ട് Entry Prohibited എന്ന ബോര്‍ഡ്‌ തൂക്കിയ ഒരു റൂമിന്‍റെ ഉള്ളിലോട്ടു കയറിപോയി. ആദ്യം ഞാന്‍ കരുതിയത്‌ നമ്മുടെ മെയതീന്റെ ചെറിയ spanner എടുക്കാന്‍ പോയതാവും എന്നാണ്. ഭാഗ്യം, അതല്ല. ചേട്ടായി ശെരിക്കും നന്നാക്കാന്‍ തന്നെ പോയതായിരുന്നു എന്ന് പുള്ളികാരന്‍ തിരിച്ചു വന്നപ്പോള്‍ പിടികിട്ടി. “ഒരു പ്രശ്നവും ഇല്ല, കുറെ നാള്‍ ഉപയോഗിക്കാതിരുന്നത് കൊണ്ട് shutter jam ആയതാ.. ok ആകിയിട്ടുണ്ട്” അങ്ങനെ തിരിച്ചു വീട്ടിലേക്ക്...


   ബാറ്റെരി ഒക്കെ ചാര്‍ജ് ചെയ്ത് ക്യാമറയെ കുട്ടപ്പനാക്കി. വൈകുന്നേരം ആയപ്പോള്‍ കുറെ ഫോട്ടോസ് എടുക്കാന്‍ പുറത്തോട്ടിറങ്ങി. ആദ്യം വീടിന്റെ മുന്‍വശത്ത് നിന്ന് ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലം പരതി.. പോരാ!!! എങ്കില്‍ പിന്ഭാഗയതെയ്കു പോയേക്കാം അവിടെ scenery ഉണ്ടാവും എന്ന് കരുതി വീടിന്റെ പുറകു വശത്തെത്തി. എന്നിലെ കപട ഫോട്ടോഗ്രാഫറെ ഉത്തെജിപിക്കാന്‍ പോന്ന ഒരു സെറ്റപ്പ് ഒന്നും ഞാന്‍ അവിടെ കണ്ടില്ല. അങ്ങനെ bikeil കയറി scenery തപ്പി ഇറങ്ങി. കുറച്ചു ദൂരം ചെന്നപോള്‍ ഒരു Just Married കപ്പിള്‍സ് ലവ് സീന്‍ ഷൂട്ട്‌ ചെയ്യുന്നു. ഞാന്‍ അവിടെ നിര്‍ത്തി. പക്ഷെ, അവിടെയും പ്രത്യേകത ഒന്നും ഞാന്‍ കണ്ടില്ല. camerman ചേട്ടനോട് ഞാന്‍ ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലത്തെക്കുറിച്ച് ഉപദേശം തേടി. പുള്ളിക്കാരന്‍ പറഞ്ഞു “അതൊക്കെ ഒരു cameraman..ന്‍റെ ഐഡിയ ആണ്. കേട്ടിട്ടില്ലേ പരസ്യത്തിലെ dailogue.. Perfect shots are not created but captured“ ഞാന്‍ ഉം എന്ന് നീട്ടി മൂളി. ഒന്നും മനസിലായിട്ടല്ല. എന്നാലും ചുമ്മാ ഒരു മൂളല്‍.... എന്നിട്ട് ഞാനും കുറെ clicks വെച്ചുകൊടുത്തു. clickodu ക്ലിക്ക്. അപ്പോഴേക്കും അവര് പണി മതിയാക്കി എന്നോട് tata പറഞ്ഞു യാത്രയായി. ഞാന്‍ ഫോട്ടോസ് ഒക്കെ ആക്കി വീട്ടിലെത്തി Fb..il പോസ്റ്റ്‌ ചെയ്തു. “ഐ ലവ് മൈ നേച്ചര്‍” എന്നും പേരും കൊടുത്തിട്ട്, നാട്ടില്‍ ഉള്ള സകല ആള്‍കാരേയും പിടിച്ചു Tag..ഉം ചെയ്തു. എന്തിനാ കുറയ്കുന്നത്, #nature #beauty എന്നൊക്കെ വെച്ച് കുറേ Hashtags കൂടെ കൊടുത്തിട്ട്, Likes..ഉം Comments..ഉം Wait ചെയ്ത് കണ്ണും നട്ട് കാത്തിരുന്നു.